tag:blogger.com,1999:blog-41382970821461719332024-03-19T09:25:35.302+05:30ക്വിസ് ടൈംAlthaf Hussain.Khttp://www.blogger.com/profile/11717707154746035334noreply@blogger.comBlogger19125tag:blogger.com,1999:blog-4138297082146171933.post-91934677446411286772012-11-03T19:24:00.000+05:302012-11-03T19:24:54.301+05:30ഐ.ടി ക്വിസ് (3)
ഐ.ടി ക്വിസ് (3)
ഐ.ടി ക്വിസ് (1) - Read Here
ഐ.ടി ക്വിസ് (2) - Read Here
29-10-2012 ന് മലപ്പുറം സബ്ജില്ലയില് HS വിഭാഗം ഐ.ടി ക്വിസ് ചോദ്യോത്തരങ്ങള്‍.......
1) ഗൂഗിളിന്റെ ഹോംപേജില്‍ കാണുന്ന ചിത്രത്തിന് പറയുന്ന പേര്?
2) ആദ്യത്തെ സ്മാര്‍ട്ട്ഫോണ്‍ ?
3) മൈക്രോസോഫ്റ്റ് എത്രവര്‍ഷങ്ങള്‍ക്ക് ശേഷമാണ് ലോഗോ പുതുക്കിയത് ?
4) ഉബുണ്ടു പുറത്തിറക്കുന്ന കമ്പനി ?
5) ട്വിറ്ററിന്റെ സ്ഥാപകന്‍ ?
6) Althaf Hussain.Khttp://www.blogger.com/profile/11717707154746035334noreply@blogger.com14tag:blogger.com,1999:blog-4138297082146171933.post-61500684127925390682012-01-01T10:56:00.002+05:302012-01-01T11:01:45.204+05:30സാമ്പത്തിക ശാസ്ത്ര ക്വിസ്
സാമ്പത്തിക ശാസ്ത്ര ക്വിസ്
1. ആധുനിക സാമ്പത്തിക ശാസ്ത്രത്തിന്റെ പിതാവ്
2. ഇന്ത്യന്‍ സാമ്പത്തിക ശാസ്ത്രത്തിന്റെ പിതാവ്
3. റിസര്‍വ്വ് ബാങ്കിന്റെ ആസ്ഥാനം
4. ഇന്ത്യന്‍ കറന്‍സി അച്ചടിക്കുന്നത് എവിടെ വച്ച്?
5. ബജറ്റിന്റെ പിതാവ് എന്നറിയപ്പെടുന്നത് ആര്
6. ഇന്ത്യന്‍ ഭരണഘടനയില്‍ എത്രാമത്തെ ആര്‍ട്ടിക്കിളിലാണ് ഭരണ ഘടനയെക്കുറിച്ച് പറയുന്നത്?
7.ഇന്ത്യയിലെ ആദ്യ വനിതാ Althaf Hussain.Khttp://www.blogger.com/profile/11717707154746035334noreply@blogger.com5tag:blogger.com,1999:blog-4138297082146171933.post-6173960696203064592011-06-07T22:31:00.001+05:302011-06-07T22:35:04.139+05:30പരിസ്ഥിതി ക്വിസ് (2)
പരിസ്ഥിതി ക്വിസ് (2)
1. ഡോ.സലിം അലി സാങ്ച്വറി സ്ഥിതി ചെയ്യുന്ന സംസ്ഥാനം?.
2.പ്രൊജക്ട് ടൈഗര്‍ ആരംഭിച്ചത് എന്ന്?.
3.ഇന്ത്യയിലെ ആദ്യത്തെ നാഷണല്‍ പാര്‍ക്ക്?.
4.ഇന്ത്യയിലെ ആദ്യ ജല മ്യൂസിയം?.
5. ഇന്തിരാ ഗാന്ധി നാഷണല്‍ പാര്‍ക്ക് സ്ഥിതി ചെയ്യുന്നത് എവിടെ?.
6. വെള്ളപ്പൊന്ന് എന്നറിയപ്പെടുന്നത്?.
7. ഭൂമിയിലെ ആകെ ജലത്തില്‍ ശുദ്ധ ജലത്തിന്റെ ശതമാനം എത്ര?.
8. ഇന്ത്യയില്‍ പക്ഷികള്‍ക്കു വേണ്ടി Althaf Hussain.Khttp://www.blogger.com/profile/11717707154746035334noreply@blogger.com8tag:blogger.com,1999:blog-4138297082146171933.post-50539483918176698152011-06-05T20:43:00.001+05:302011-06-07T22:48:12.870+05:30പരിസ്ഥിതിദിന ക്വിസ് ENVIRONMENTAL DAY QUIZ
1. സ്റ്റോക്ക് ഹോം പ്രഖ്യാപനം നടന്ന വര്‍ഷം?
2. ആദ്യമായി പരിസ്ഥിതി ദിനം ആചരിച്ച വര്‍ഷം?
3. ക്യോട്ടോ പ്രോട്ടോക്കോളില്‍ ഒപ്പിടാത്ത രാജ്യങ്ങള്‍ ?
4. മാലിന്യം കൊണ്ടുണ്ടാകുന്ന ദൂഷ്യം കുറക്കാനുള്ള മാര്‍ഗമാണ് 3R. എന്താണ് ഇതുകൊണ്ടുദ്ദേശിക്കുന്നത്.?
5. UNEP ന്റെ പൂര്‍ണരൂപം?
6. WWF ന്റെ പുര്‍ണരൂപം?
7. WWF ന്റെ ചിഹ്നം?.
8. ഏറ്റവും വേഗത കൂടിയ കാറ്റിനാലുണ്ടാകുന്ന Althaf Hussain.Khttp://www.blogger.com/profile/11717707154746035334noreply@blogger.com6tag:blogger.com,1999:blog-4138297082146171933.post-88445999675299343832010-12-06T19:59:00.006+05:302012-10-29T21:51:23.741+05:30ഐ.ടി ക്വിസ് (2)ഐടി ക്വിസ് ഭാഗം 1ഇവിടെ നിന്ന് വായിക്കുക..
നാമെല്ലാവരും ഇന്ന് കമ്പ്യൂട്ടര്‍ ഉപയോഗിക്കുന്നവരാണല്ലോ. കമ്പ്യൂട്ടറിനെ കുറിച്ചുള്ള മിനിമം കാര്യമെങ്കിലും നമുക്ക് അറിയാതിരിക്കില്ലല്ലോ. അപ്പോള്‍ താഴെയുള്ള സിംപിള്‍ ചോദ്യങ്ങള്‍ക്ക് നിങ്ങള്‍ തന്നെ ഉത്തരങ്ങള്‍ പറയുമല്ലേ... വേഗം താഴെയുള്ള ചോദ്യങ്ങള്‍ വായിച്ച് ഉത്തരങ്ങള്‍ കമന്റിലൂടെ അറിയിക്കുമല്ലോ...
Best Wishes
1. VIRUS ന്റെ പൂര്‍ണ്ണരൂപം Althaf Hussain.Khttp://www.blogger.com/profile/11717707154746035334noreply@blogger.com19tag:blogger.com,1999:blog-4138297082146171933.post-85617311389308391642010-11-30T07:59:00.001+05:302010-11-30T08:01:22.198+05:30എന്റെ ബ്ലോഗിന് ഒരു വയസ്സ്
ഞാന്‍ ബൂലോകത്തേക്ക് വന്നിട്ട് ഒരു വര്‍ഷം, ഇതിനിടയില്‍ എന്നെ പ്രോത്സാഹിപ്പിച്ച എല്ലാവര്ക്കും നന്ദി. ആദ്യമാദ്യം എനിക്ക് ലഭിച്ച നിര്‍ദ്ദേശങ്ങള്‍ പഠനത്തില്‍ മടികാണിക്കരുതെന്നും ഉഴപ്പരുതെന്നുമായിരുന്നു. അത് ഞാന്‍ പാലിച്ചിട്ടുണ്ട്. ഇവിടെ ചിലരെ അനുസ്മരിക്കാതിരിക്കാന്‍ കഴിയില്ല.
കേരളത്തിലെ അധ്യാപകരുടെ ബ്ലോഗായ മാത്സ് ബ്ലോഗ് തന്നെയാണ് എനിക്ക് ഏറ്റവും വലിയ പ്രചോദനം നല്‍കിയത്. എന്നെയും ബ്ലോഗിനെയും Althaf Hussain.Khttp://www.blogger.com/profile/11717707154746035334noreply@blogger.com30tag:blogger.com,1999:blog-4138297082146171933.post-18857136732742685412010-11-26T19:31:00.002+05:302010-11-26T19:33:34.363+05:30ഐ.ടി ക്വിസ്1. ഒരു ഡി.വി.ഡി യില്‍ ആകെ എത്ര കപ്പാസിറ്റിയുണ്ട് ?
2. ഒരു കമ്പ്യൂട്ടറിലെ എല്ലാ JPG ഫയലുകളും ഒറ്റയടിക്ക് കിട്ടണമെങ്കില്‍ സെര്‍ച്ച് ബോക്സില്‍ എന്ത് ടൈപ്പ് ചെയ്യണം ?
3. USB യുടെ പൂര്‍ണ്ണരൂപമെന്ത് ?
4. മലയാളം ടൈപ്പിങ്ങില്‍ കീബോര്‍ഡില്‍ f അടിച്ചാല്‍ എന്ത് കിട്ടും ?
5. WLAN ന്റെ പൂര്‍ണ്ണരൂപമെന്ത് ?
6. GIMP ന്റെ പൂര്‍ണ്ണരൂപമെന്ത് ?
7. #FF0000 ഇത് ഏത് കളറിന്റെ കോഡാണ് ?
8. ഉബുണ്ടുവില്‍ K3BAlthaf Hussain.Khttp://www.blogger.com/profile/11717707154746035334noreply@blogger.com14tag:blogger.com,1999:blog-4138297082146171933.post-20451553250111975122010-10-26T16:00:00.001+05:302010-10-26T16:05:34.994+05:30കാര്‍ഷിക ക്വിസ്
കാര്‍ഷിക ക്വിസ്
1. കേരളത്തില്‍ പയറുവര്‍ഗങ്ങള്‍ ഏറ്റവും കൂടുതല്‍ ഉല്‍പ്പാദിപ്പിക്കുന്ന ജില്ല
2. ചുണ്ടന് വള്ളങ്ങളുടെ നിര്‍മ്മാണത്തിന് ഉപയോഗിക്കുന്ന വൃക്ഷം
3. പോമോളജി എന്തിനെക്കുറിച്ചുള്ള പഠനമാണ്
4. സമാധാനത്തിന് നോബല്‍ സമ്മാനം നേടിയിട്ടുള്ള കൃഷി ശാസ്ത്രജ്ഞന്
5. മഞ്ഞളിന് മഞ്ഞ നിറം നല്കുന്ന രാസവസ്തു
6. ഇന്ത്യയിലെ അത്യുല്‍പ്പാദന ശേഷിയുള്ള ആദ്യ ഹ്രസ്വകാല നെല്ലിനം
7. പഴങ്ങളുടെ രാജാവ് Althaf Hussain.Khttp://www.blogger.com/profile/11717707154746035334noreply@blogger.com7tag:blogger.com,1999:blog-4138297082146171933.post-50522492041811445412010-07-19T18:34:00.005+05:302010-07-20T07:56:51.082+05:30ചാന്ദ്രദിന ക്വിസ്1. രോഹിണി ഉപഗ്രഹം എവിടെ നിന്നാണ് ഇന്ത്യ വിക്ഷേപിച്ചത്
2. 1993 ഏപ്രില്‍ 3ന് ഇന്ത്യ ഇന്‍സാറ്റ് ഇ എവിടെ നിന്ന് വിക്ഷേപിച്ചു
3. ഇന്ത്യ വിക്ഷേപിച്ച ആദ്യ കൃത്രിമ ഉപഗ്രഹം
4. ഗ്രഹങ്ങളില്‍ നിന്ന് പുറത്തായ ഗ്രഹം
5. ആദ്യ ബഹിരാകാശ സഞ്ചാരി
6. ചന്ദ്രനെ വലയം വെച്ച ആദ്യ കൃത്രിമ ഉപഗ്രഹം
7. ഉദയാസ്തമയം ചന്ദ്രനെ അടിസ്ഥാനമാക്കിയുള്ള കലണ്ടര്‍
8. ആദ്യമായി ചന്ദ്രനില്‍ ഇടിച്ചിറങ്ങിയ വാഹനം ഏത്
9. ആദ്യ Althaf Hussain.Khttp://www.blogger.com/profile/11717707154746035334noreply@blogger.com15tag:blogger.com,1999:blog-4138297082146171933.post-1469842038404727532010-06-09T19:06:00.003+05:302010-06-10T18:04:29.553+05:30ഫുട്ബാള്‍ ക്വിസ്1. ലോകത്തിലെ ആദ്യത്തെ ഫുട്ബോള്‍ ടൂര്‍ണമെന്റ്
A. എഫ്. എ കപ്പ് എന്ന ഇംഗ്ലണ്ടിലെ ഫുട്ബോള്‍ അസോസിയേഷന് കപ്പ് (1879)
2. ലോകത്തിലെ ആദ്യ അന്താരാഷ്ട്ര ഫുട്ബോള്‍ മത്സരം
A. സ്കോട്ട്ലാന്റും ഇംഗ്ലണ്ടും തമ്മില്‍ (1872 നവം 30)
3. ലോകകപ്പിന് ആദിത്യം വഹിച്ച ഏഷ്യന്‍ രാജ്യങ്ങള്‍
A. ദക്ഷിണകൊറിയയും ജപ്പാനും സംയുക്തമായി (2002)
4. ഏഷ്യന്‍ കടുവകള്‍ എന്നറിയപ്പെടുന്ന ടീം
A. ദക്ഷിണ കൊറിയ
5. Althaf Hussain.Khttp://www.blogger.com/profile/11717707154746035334noreply@blogger.com11tag:blogger.com,1999:blog-4138297082146171933.post-91125436538987155692010-02-09T08:51:00.002+05:302010-02-09T09:06:23.915+05:30മലര്‍വാടി ക്വിസ് മലര്‍വാടി വിജ്ഞാനോത്സവം 2010 എല്‍.പി. വിഭാഗം. തെരെഞ്ഞെടുത്ത ചോദ്യങ്ങള്‍.
1. അറബികടലുമായോ അയല്‍ സംസ്ഥാനവുമായോ അതിര്‍ത്തി പങ്കിടാത്ത കേരളത്തിലെ ഏകജില്ല.?
2. ഒരു ഏക്കര്‍ എത്ര സെന്റാണ്?
3. 2009 ല്‍ അമൃത് സറില്‍ നടന്ന ദേശീയ സ്കൂള്‍ ഗെയിംസില്‍ ജേതാക്കളായ സംസ്ഥാനം?.
4. എന്റെ കാതൊപ്പുകള്‍ എന്നത് ആരുടെ ആത്മകഥയാണ്?.
5. പാവപ്പെട്ടവന്റെ മത്സ്യം എന്നറിയപ്പെടുന്ന മീന്‍ ഏത്?.
6. H1 N1 പനി Althaf Hussain.Khttp://www.blogger.com/profile/11717707154746035334noreply@blogger.com5tag:blogger.com,1999:blog-4138297082146171933.post-86884470849076068572010-02-01T13:57:00.000+05:302010-07-19T19:10:03.321+05:30ഫുട്ബാള്‍ ക്വിസ് 21. ഇന്ത്യയിലെ ആദ്യത്തെ ഫുട്ബാള്‍ ടൂര്‍ണ്ണമെന്റ്
A. 1888ല്‍ സിംലയില്‍ ആരംഭിച്ച ഡ്യൂറാന്റ് കപ്പ്
2. ഇന്ത്യയിലെ ആദ്യത്തെ പ്രഫഷണല്‍ ഫുട്ബാള്‍ക്ലബ്ബ്
A. എഫ്.സി. കൊച്ചി
3. മറഡോണയുടെ വിവാദമായ ദൈവത്തിന്റെ കൈ ഗോള്‍ പിറന്ന ലോകകപ്പ്
A. 1986 മെക്സികോ ലോകകപ്പ്
4. 2010 ലോകകപ്പിന്റെ ഭാഗ്യചിഹ്നം
A. സാക്കുമി (Zakumi Za സൗത്ത് ആഫ്രിക്ക kumi ആഫ്രിക്കന്‍ ഭാഷയില്‍ 10 എന്നര്‍ത്ഥം.)
5. Althaf Hussain.Khttp://www.blogger.com/profile/11717707154746035334noreply@blogger.com2tag:blogger.com,1999:blog-4138297082146171933.post-175517633628166802010-01-31T10:24:00.001+05:302010-01-31T10:30:00.833+05:30ശരീരശാസ്ത്ര ക്വിസ്1. മനുഷ്യശരീരത്തില്‍ ഏറ്റവും കൂടുതലുള്ള ലോഹം?
A. കാല്‍സ്യം
2. മനുഷ്യരിലെ തലച്ചോറിന്റെ ശരാശരി ഭാരം?
A. 1400 ഗ്രാം.
3. തലച്ചോറിലെ ഏറ്റവും വലിയ ഭാഗം.?
A. സെറിബ്രം
4. ലിറ്റില്‍ ബ്രൈന്‍ എന്നറിയപ്പെടുന്നത്?.
A. സെറിബല്ലം
5. ഹൃദയത്തിന്റെ ശരാശരി ഭാരം?
A. 300 ഗ്രാം.
6. ഹൃദയത്തെ പൊതിഞ്ഞിരിക്കുന്ന ആവരണം?.
A. പെരിക്കാര്‍ഡിയം
7. ശുദ്ധരക്തം വഹിക്കുന്ന കുഴലുകള്‍?
A. ധമനികള്‍
8. ഏറ്റവും വലിയ ധമനി?
A. Althaf Hussain.Khttp://www.blogger.com/profile/11717707154746035334noreply@blogger.com3tag:blogger.com,1999:blog-4138297082146171933.post-347316134414567252009-12-27T13:24:00.001+05:302010-08-16T06:16:57.874+05:30സസ്യശാസ്ത്ര ക്വിസ് സസ്യശാസ്ത്ര ക്വിസ്
1. മാംസഭോജിയായ സസ്യം ?
A. ഡ്രോസിറ (drosera)
2. ഏറ്റവും വലിയ വൃക്ഷം?
A. സെക്വയ (sequoia tree)
3. സഞ്ചരിക്കുന്ന സസ്യം?
A. ക്ലാമിഡോമോണസ് (chlamydomonas)
4. ഇലകള്‍ക്ക് പച്ചനിറം കൊടുക്കുന്ന പദാര്‍ഥം ?.
A. ഹരിതകം (chlorophyll)
5. ഏറ്റവും വലിയ ഫലം?
A. ചക്ക
6. മാവിന്റെ ജന്മദേശം?
A. ഇന്ത്യ
7. സസ്യങ്ങളെ ബാധിക്കുന്ന വൈറസ് രോഗം?
A. Althaf Hussain.Khttp://www.blogger.com/profile/11717707154746035334noreply@blogger.com6tag:blogger.com,1999:blog-4138297082146171933.post-27755369291632104712009-12-22T11:07:00.000+05:302009-12-26T09:15:32.482+05:30ഇന്ത്യന്‍ സാഹിത്യ ക്വിസ്1.സാഹിത്യ അക്കാദമി അവാര്‍ഡ് എത്ര ഭാഷകളിലെ കൃതികള്‍ക്കാണ് നല്കപ്പെടുന്നത് ?.A) 222. ഇംഗ്ലീഷിലുള്ള ആദ്യത്തെ അക്കാദമി അവാര്‍ഡ് നേടിയതാര് ?.A) R.K നാരായണന്3. നോബല്‍ സമ്മാനം നേടിയ ആദ്യത്തെ ഇന്ത്യക്കാരന് ?.A) രവീന്ദ്രനാഥാ ടാഗോര്‍4. ടാഗോറിന് നോബല്‍ സമ്മാനം ലഭിച്ച വര്‍ഷം ?.A) 19135. ഭാരതീയ ജ്ഞാനപീഠ പുരസ്കാരം സ്ഥാപിച്ചതാര് ?.A) S.P ജെയിന്6. അവസാനമായി സാഹിത്യത്തിനുള്ള നോബല്‍ സമ്മാനം നേടിയ Althaf Hussain.Khttp://www.blogger.com/profile/11717707154746035334noreply@blogger.com8tag:blogger.com,1999:blog-4138297082146171933.post-43157973724426755382009-12-21T21:04:00.000+05:302009-12-21T21:20:37.227+05:30സാഹിത്യക്വിസ്1. സാഹിത്യത്തിനുള്ള നോബല്‍ സമ്മാനം ആദ്യമായി നേടിയതാര്?.A. സള്ളി പ്രൂധോം2. ആലീസ് ഇന്‍ വണ്ടര്‍ ലാന്റിന്റെ രചയിതാവ്?.A. ലൂയിസ് കരോള്‍3. ഷേക്്സ്പിയറിന്റെ അവസാനത്തെ നാടകം?.A. ദി ടെമ്പെസ്റ്റ്4. ചാള്‍സ് ഡിക്കന്‍സിനെ കുട്ടികള്‍ക്കിടയില്‍ പ്രയങ്കരനാക്കിയ കൃതി?.A. ഒലിവര്‍ ട്വിസ്റ്റ്5. ഷെര്‍ലക് ഹോംസ് കഥകള്‍ ആരുടെ കൃതിയാണ്?.A. സര് ആര്‍തര്‍ കോനന്‍ ഡോയല്‍6. കാറല്‍ മാര്‍ക്സിന്റെയും ഏംഗല്‍സിന്റെയും Althaf Hussain.Khttp://www.blogger.com/profile/11717707154746035334noreply@blogger.com4tag:blogger.com,1999:blog-4138297082146171933.post-1825379317597286742009-12-10T21:06:00.002+05:302009-12-10T21:45:23.324+05:30ജ്യോതിശാസ്ത്രക്വിസ്1. ആധുനിക ബഹിരാകാശ ശാസ്ത്രത്തിന്റെ പിതാവ് ?A. ഗലീലിയോ ഗലീലി.2. സൂര്യനാണ് സൌരയൂഥത്തിന്റെ കേന്ദ്രമെന്ന് ആദ്യമായി വാദിച്ചതാര് ?A. കോപ്പര്‍ നിക്കസ്3. സ്വയം നിര്‍മിച്ച് ദൂരദര്‍ശിനിയിലൂടെ ആദ്യമായി ആകാശപഠനം നടത്തിയതാര് ?A. ഗലീലിയോ ഗലീലി.4. സൂര്യന്റെ ഏറ്റവും അടുത്തുള്ള നക്ഷത്രം?.A. പ്രോക്സിമ സെന്റോറി.5. ഭാരതീയ ജ്യോതിശാസ്ത്രത്തിന്റെ പിതാവ്?A. ആര്യഭടന്‍6. ബഹിരാകാശത്തിലെ കൊളംബസ് എന്നറിയപ്പെടുന്നത്?A. Althaf Hussain.Khttp://www.blogger.com/profile/11717707154746035334noreply@blogger.com2tag:blogger.com,1999:blog-4138297082146171933.post-80495871673732958752009-11-30T20:58:00.000+05:302009-12-07T21:11:11.758+05:30സാമൂഹ്യശാസ്ത്ര ക്വിസ് (2)1. ഇന്ത്യന്‍ റെയില്‍വെയുടെ ചിഹ്നം?.A. ബോലു2. ഇന്ത്യയുടെ ഏറ്റവും തെക്ക് ഭാഗത്തുള്ള സ്ഥലത്തിന് പറയുന്ന പേര്?A. ഇന്ദിരാ പോയിന്റ്3. ഇന്ത്യയുടെ ദേശീയ കലണ്ടര്‍?A. ശകവര്‍ഷ കലണ്ടര്‍4. ഭൂമദ്ധ്യരേഖ രണ്ട് പ്രാവശ്യം മുറിച്ചുകടക്കുന്ന നദി.?A. ആമസോണ്‍5. സപ്തശൈലനഗരം എന്നറിയപ്പെടുന്ന യൂറോപ്യന്‍ നഗരം?A. റോം6. ഹിരാകുഡ് അണക്കെട്ട് ഏത് നദിക്ക് കുറുകെയാണ്?.A. മഹാനദി7. കൊല്‍ക്കത്ത ഏത് നദിയുടെ തീരത്താണ് Althaf Hussain.Khttp://www.blogger.com/profile/11717707154746035334noreply@blogger.com17tag:blogger.com,1999:blog-4138297082146171933.post-34216446056949939712009-11-29T21:16:00.001+05:302009-11-30T21:17:54.354+05:30സാമൂഹ്യശാസ്ത്ര ക്വിസ് (1)ഇക്കഴിഞ്ഞ സബ്ജില്ലാ സാമൂഹ്യശാസ്ത്ര ക്വിസില്‍ യു.പി. വിഭാഗത്തില്‍ ചോദിച്ച ഏതാനും ചോദ്യങ്ങള്‍ എന്റെ കൂട്ടുകാര്‍ക്കായി ഇവിടെ ചേര്‍ക്കുന്നു.1. ആനിബസന്റിന്റെ ജന്മനാട് ?.A. അയര്‍ലന്റ്2. കേരളത്തിലെ ചുണ്ണാമ്പ് നിക്ഷേപമുള്ള ജില്ല?.A. പാലക്കാട്3 .ചന്ദ്രനില്‍ നിന്നുള്ള പ്രകാശം ഭൂമിയിലെത്താന്‍ വേണ്ട സമയം?.A. 1.3 സെകന്റ്4. ഇപ്പോഴത്തെ ISRO ചെയര്മാന് ?A. ഡോ. കെ. രാധാകൃഷ്ണന്5. റെയില്‍വെപാത ഇല്ലാത്ത സംസ്ഥാനം?.Althaf Hussain.Khttp://www.blogger.com/profile/11717707154746035334noreply@blogger.com9